മാങ്കാവ്: പരേതനായ ഫക്കീർ ഹാജിയുടെ (കണ്ണൂർ) ഭാര്യ കുറ്റിച്ചിറ പുതിയനാലകം ആയിശബി (79) ചെറിയ മാങ്കാവ് ‘പാരഗൺ’ വസതിയിൽ നിര്യാതയായി. പരേതനായ പുതുശ്ശേരിയകം ആമർ ബറാമിയുടെ മകളാണ്. മക്കൾ: പി.എൻ. അബ്ദുൽ അസീസ്, ഷംസുദ്ദീൻ, മുഹമ്മദ് ഹാരിസ്, സുലൈഖ, നസീറ, ഫരീദ, സീനത്ത്, പരേതരായ അബ്ദുൽ ഖാദർ, ലൈല. മരുമക്കൾ: കാത്തിം (കണ്ണൂർ), മാപ്പിളവീട് ലത്തീഫ്, മുസ്ലിയാരകം ബഷീർ (റിയാദ്), വലിയങ്ങ് ആക്കിഫ് (റിയാദ്), മമ്മിക്കാവീട് സക്കിയ, പഴയതോപ്പ് റഹീന, കുഞ്ഞിത്താൻ മാളിയക്കൽ സബീന, സലീന. സഹോദരങ്ങൾ: പുതിയ നാലകത്ത് അബ്ദുല്ലക്കോയ, ആലിക്കോയ, പരേതരായ അഹമ്മദ് കോയ, മമ്മദ് കോയ, പാത്തുമ്മബി, കദീശബി.