മേത്തോട്ടുതാഴം: കൊമ്മേരി നെയ്തു കമ്പനിക്ക് സമീപം പൂക്കോട്ട് വാസു (81) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷിജിത്ത് കുമാർ, ഷാജി, ഷീബ, ഷിംല. മരുമക്കൾ: കൃഷ്ണദാസൻ, പ്രദീപൻ (കെ.എസ്.ഇ.ബി), റീന, ശാഖി. സഹോദരങ്ങൾ: ഭാസ്കരൻ, രാധ, പരേതരായ ബാലൻ, വേലായുധൻ, കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.