ചേളന്നൂര്‍ 8/2: അയ്യപ്പന്‍കണ്ടിയില്‍ രോഹിണി (103) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന് വൈദ്യര്. മക്കള്‍: സാവിത്രി, മുകുന്ദന്, ശകുന്തള, പരേതരായ വേലുക്കുട്ടി, ചന്ദ്രമതി. മരുമക്കള്‍: വത്സല, പരേതരായ നാരായണന്, ധര്മപാലന്, ചോയിക്കുട്ടി, ചന്ദ്രിക. സഹോദരങ്ങള്‍: വാസു, പുരുഷോത്തമന്, പരേതയായ കാര്‍ത്യായനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച