നന്തിബസാർ: എളമ്പിലാട് കാരാറ്റിയിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, കവിത, നിഷിത. മരുമക്കൾ: സുനി (പയ്യോളി), ശ്രീജു (പെരുവട്ടൂർ), ലിനീഷ് (ചിങ്ങപുരം). സഹോദരങ്ങൾ: ജാനകി, നാണു, ശാന്ത, ചന്ദ്രൻ, രാജൻ, രവി, അജിത, മിനി, പരേതരായ നാരായണി, ബാബു.