കോരപ്പുഴ: താഴെകുനിയിൽ ഗോവിന്ദൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിനീഷ് (സി.ആർ.പി.എഫ്), വിനിഷ. മരുമക്കൾ വിൻസി, സുധീർ പടിഞ്ഞാറെയിൽ (തുവപ്പാറ). സഹോദരങ്ങൾ: ബാലൻ, ഹരിദാസൻ, വനജ, ജാനകി, വസന്ത, പത്മിനി, പരേതരായ പത്മനാഭൻ, സാമിക്കുട്ടി, ശശിധരൻ, ലീല. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്.