കോഴിക്കോട്: കാരപ്പറമ്പ് വെണ്ണീർ വയൽ ഇമ്പിച്ചിപാത്തുമ്മ (90) മകൾ നജിലയുടെ എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കബിളി കോയാമു (റിട്ട. കേരള സോപ്സ്). മറ്റു മക്കൾ: മാമുകോയ (റിട്ട. ഫയർ ഫോഴ്സ്), മജീദ് (റിട്ട. കേരള സോപ്സ്), അസീസ് (റിയൽ എസ്റ്റേറ്റ് ഏജന്റ്), സലീം (ഇൻഡേൻ ഗ്യാസ്), സുബൈദ, മറിയംബി, പരേതനായ ലത്തീഫ്. മരുമക്കൾ: ഹംസകോയ, നസീദ, റാബിയ, ഹയറുന്നിസ, ഹാജറ, സഫിറ, പരേതനായ മുല്ലോളി അബൂബക്കർ (റിട്ട. റവന്യൂ ഡിപ്പാർട്മെന്റ്), ആലികോയ.