കുറ്റ്യാടി: കരണ്ടോട് പട്ടോന്നുമ്മൽ ദേവകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദ കുറുപ്പ് (റിട്ട ഹെഡ്മാസ്റ്റർ സംസ്കൃതം എച്ച്.എസ്. വട്ടോളി). മക്കൾ: ബാലകൃഷ്ണൻ, യശോദ, ശാന്ത, ഡി.ജി. രാധാകൃഷ്ണൻ (റിട്ട: ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയേറ്റ് എജുക്കേഷൻ), സുബ്ബുകൃഷ്ണൻ (അധ്യാപകൻ രാമകൃഷ്ണ മിഷൻ, കോഴിക്കോട്), പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: രാധ, എൻ.പി. രാഘവൻ (മുൻ പ്രധാനാധ്യാപകൻ പട്ടർകുളങ്ങര എൽ.പി.സ്കൂൾ), വസന്ത (മുൻ അധ്യാപിക കുന്നുമ്മൽ എം.എൽ.പി.സ്കൂൾ), ലവീന (അധ്യാപിക രാമകൃഷ്ണമിഷൻ കോഴിക്കോട്), പരേതനായ ഗോപാലൻ നായർ (ബാലുശ്ശേരി).