ഈങ്ങാപ്പുഴ: ബേക്കറിപ്പടിയിൽ താമസിക്കുന്ന പുഴമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിശ (ആയചാച്ചി-72) നിര്യാതയായി. മക്കൾ: അസൈനാർ, സൈനബ, ജമാൽ, സക്കീന, മൈമൂന, സബ്ന, ജസ്ലി, പരേതയായ സുലൈഖ. മരുമക്കള്‍: മുഹമ്മദ് മച്ചഞ്ചെരി, സാറ, ഇബ്രാഹിം, ബുഷ്റ, ഇസ്മയിൽ, അസ്സൻകോയ, അസ്കർ