Obituary
വടകര: സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്ന പരേതനായ യു. കുഞ്ഞിരാമന്റെ ഭാര്യ കൈനാട്ടി കളരിക്കണ്ടിയിൽ ടി. പാറു (87) നിര്യാതയായി. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: വി.കെ. സുരേഷ് ബാബു (ശ്രീ ചിത്തിര ബാങ്കേഴ്സ്, വടകര), ഉഷ (റിട്ട. അധ്യാപിക, വള്ളിക്കാട് വരിശ്യക്കുനി യു.പി സ്കൂൾ), സന്തോഷ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്). മരുമക്കൾ: ബാലൻ (റിട്ട. ഫെഡറൽ ബാങ്ക്), ശ്രീലീന (റിട്ട. അധ്യാപിക, വെള്ളികുളങ്ങര എൽ.പി സ്കൂൾ), സുഗത (റിട്ട. ഹെൽത്ത് സൂപ്പർവൈസർ)
പൂനൂർ: കാന്തപുരം മാവുള്ളകണ്ടി അബ്ദുൽ ഖാദർ (കാതിരി-73) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: മുജീബ്റഹ്മാൻ, ഫസലുറഹ്മാൻ, ശഫീഖ്റഹ്മാൻ (ഖത്തർ), സബീന, ഹഫ്സത്ത്. മരുമക്കൾ: സുൽഫീക്കർ (ഒമാൻ), മുഹമ്മദ് അക്ബർ, സഫീറ, ഉമ്മു ഷൗക്കിന, ഷാന ശറി
ചേമഞ്ചേരി: പൂക്കാട് സജിത നിവാസിൽ കമല (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.കെ. കുമാരൻ (റിട്ട. കസ്റ്റംസ്). മക്കൾ: ഒ.കെ. അനിൽകുമാർ (എക്സൈസ്), പരേതരായ സിനിമോൻ, സജിത. മരുമകൾ: അനിത ബിജലി
ബാലുശ്ശേരി: കുറുമ്പൊയിൽ പരേതനായ തച്ചനാട് ചന്തുവിന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: സദാനന്ദൻ, സത്യൻ, ബാബു, സജിനി. മരുമക്കൾ: മുകുന്ദൻ, ജയശ്രീ, പുഷ്പ, ബിനിഷ. സഹോദരങ്ങൾ: കല്യാണി, ശാരദ കാർത്തി, ബാലൻ, ശശി, പരേതനായ കൃഷ്ണൻ.
കക്കട്ടിൽ: പനയുള്ളപറമ്പത്ത് അശോകൻ (54) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: സുമ. മക്കൾ: അരുൺ, ആതിര. മരുമക്കൾ: അജീഷ് (വളയം), സ്വാതി. സഹോദരങ്ങൾ: ഗീത, റീന, വിനോദൻ, ബിജു.
പത്മരാജൻമുക്കം: കാരമൂല കളരിക്കണ്ടി വളപ്പിൽ പത്മരാജൻ (56) നിര്യാതനായി. കളരിക്കണ്ടി ഡിസ്നി സൗണ്ട്സ് ഉടമയാണ്. വായലത്ത് ചന്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: മണി ദേവരാജ് (കാരശ്ശേരി പഞ്ചായത്ത് മുൻ അംഗം), മിനി ജയപ്രകാശ് (ജി.യു.പി സ്കൂൾ ചേന്ദമംഗലൂർ).
എളേറ്റിൽ: മറിവീട്ടിൽതാഴം കിഴക്കേടത്ത് ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അജീഷ് കുമാർ, രസി. മരുമക്കൾ: ഷിബീന്ദ്രൻ, ബിനിഷ. സഹോദരങ്ങൾ: വത്സൻ, അശോകൻ, ശ്രീനിവാസൻ, ദേവരാജൻ, ശശീന്ദ്രൻ, അജിത, ഉഷ, പരേതനായ ഭാസ്കരൻ. സഞ്ചയനം വ്യാഴാഴ്ച.
ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കണ്ണഞ്ഞാടത്ത് യശോദ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കയിൽ ശങ്കു.മക്കൾ: പ്രഭാവതി, പ്രസന്ന, അജിതകുമാരി, രത്നകുമാരി. മരുമക്കൾ: ജയരാജൻ, ജനാർദനൻ, പരേതരായ ശ്രീധരൻ, സോമൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.
ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കണ്ണഞ്ഞാടത്ത് യശോദ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കയിൽ ശങ്കു.
മക്കൾ: പ്രഭാവതി, പ്രസന്ന, അജിതകുമാരി, രത്നകുമാരി. മരുമക്കൾ: ജയരാജൻ, ജനാർദനൻ, പരേതരായ ശ്രീധരൻ, സോമൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.
ഇരുവള്ളൂർ: അമ്പലപ്പാട് കൂട്ടാക്കിൽ അസ്സയിൻ (80) നിര്യാതനായി. ഭാര്യ: കദീശക്കുട്ടി. മക്കൾ: മജീദ് (ഓട്ടോഡ്രൈവർ), ഷെരീഫ് (ലാലാ ഫാൻസി, നരിക്കുനി, വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂനിറ്റ് ട്രഷറർ). മരുമക്കൾ: സാറ, ജസല.
നടുവണ്ണൂർ: മന്ദങ്കാവ് താഴെ മപ്പുറത്ത് കുഞ്ഞിരാമൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: സുനീഷ്, രാജീവൻ (കെ.ആർ.എസ് കോയമ്പത്തൂർ). മരുമക്കൾ: ബിനിജ, ശബില.
നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനു സമീപം നല്ലവീട്ടിൽ പുറായിൽ കൃഷ്ണന്റെ ഭാര്യ ശ്രീജ (47) നിര്യാതയായി. അത്തോളി പിലാത്തോട്ടത്തിൽ രാഘവന്റെയും ശ്രീമതിയുടെയും മകളാണ്. മക്കൾ: അഭിൻജിത്ത്, അഭിന. മരുമകൻ: അരുൺ നന്മണ്ട (കരസേന). സഹോദരൻ: ഷാജി (സൗദി), സഞ്ചയനം വ്യാഴാഴ്ച.
താമരശ്ശേരി: കൂടത്തായി പുവോട്ടിൽ പാലോറമ്മൽ അയമ്മദ്(100) നിര്യാതനായി. മക്കൾ: സൈനബ, നാസർ, അഷ്റഫ്. മരുമക്കൾ: മൊയ്തീൻകോയ കോഴിക്കോട്, ആമിന, ഷംസീ