കുറ്റ്യാടി: കള്ളാട് കുഞ്ഞിപ്പറമ്പത്ത് എം.പി.എ. കരീം (58) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: മറിയം. മക്കൾ: സബീൽ, സജീർ, സിയാദ് (മൂന്നു പേരും മസ്കത്ത്, കെ.എം.സി.സി പ്രവർത്തകർ), സജില. മരുമക്കൾ: റസാഖ് (ചങ്ങരംകുളം), അസ്മ (വാളാട്), സുനൈന (വേളം ശാന്തിനഗർ), ഉമൈറ (തരുവണ, ആറുവാൾ). സഹോദരങ്ങൾ: അമീർ, സാറ, ബുഷ്റ.