പൊക്കുന്ന്: ഗുരുവായൂരപ്പൻ കോളജ് റോഡ് പരേതനായ കീഴാനി പുളിക്കൽ ഉണ്ണീരിയുടെ ഭാര്യ ജാനകി (89) പൊക്കുന്ന് ‘കീഴാനി പുളിക്കൽ’ വസതിയിൽ നിര്യാതയായി. മക്കൾ: രാജൻ, സദാനന്ദൻ, പുഷ്പ, റീന, സുഭദ്ര, ബീന, ലത, പരേതരായ വിശ്വനാഥൻ, മോഹനൻ. മരുമക്കൾ: ബിജു പറമ്പത്ത്, സാമി പൊക്കുന്ന്, രാധ, ലക്ഷ്മി, സിന്ധു, പരേതനായ അച്യുതൻ. സഹോദരങ്ങള്‍: സുബ്രഹ്മണ്യൻ, ശാരദ, പരേതരായ ചോയിക്കുട്ടി, കല്യാണി, ഗോപാലൻ, മാധവന്, ഭാസ്കരൻ.