പൂനത്ത്: പൂനത്ത് പള്ളി മുതവല്ലിയായിരുന്ന പരേതനായ കൊയ്ലോത്തൻ കണ്ടി മമ്മുവിന്റെ ഭാര്യ കൊരങ്ങിലേരി കുഞ്ഞീമ (102) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അസ്സൻകുട്ടി, കുട്ട്യാലി, പരീക്കുട്ടി, ആയിഷ, മറിയം, കദീജ. മരുമക്കൾ: ആപ്പാട്ടിൽ കുട്ട്യാലി ഹാജി, തേർമടത്തിൽ ഉമ്മർ (മുണ്ടോത്ത്), ഫാത്തിമ മുണ്ടോത്ത്, ശരീഫ പൂനൂര്, ഇമ്പിച്ചി പാത്തു പൂനത്ത്, ആബിദ അത്തോളി, പരേതനായ പെരിഞ്ചേരി മൊയ്ദി.