ആനക്കാംപൊയിൽ: പുതിയാപറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മോനിക്ക (93) നിര്യാതയായി. മക്കൾ: ലില്ലി, ജോസഫ് (റിട്ട. കെ.എസ്.ആർ.ടി.സി), തോമസ്, സെബാസ്റ്റ്യൻ (റിട്ട. എച്ച്.എം, മുത്തപ്പൻപുഴ), സാലി, ആനി (റിട്ട. അധ്യാപിക, എച്ച്.എസ്.എസ് കൂടരഞ്ഞി), ലൗലി (എച്ച്.എം, എസ്.ജെ.എൽ പി.എസ് മാലാപറമ്പ്). മരുമക്കൾ: തോമസ് ആനക്കാംപൊയിൽ, ലീലാമ്മ, ലില്ലി, ഡോളി, ഫ്രാൻസിസ് കോടഞ്ചേരി, തോമസ് മംഗരയിൽ (റിട്ട. എച്ച്.എം, എൽ.പി.എസ് കൂടരഞ്ഞി), ആന്റണി ഈയ്യാലിൽ (റിട്ട. എച്ച്.എം, എഫ്.യു.പി.എസ് പരിയാപുരം).