വടകര: മടപ്പള്ളി പടിഞ്ഞാറെ കളത്തുംതാഴെ ജാനു (87) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. കണ്ണൻ. മക്കൾ: ദാമോദരൻ, പരേതനായ ഭാസ്കരൻ, സുരേഷ് ബാബു, ലീല, ചന്ദ്രി, വസന്ത, സാവിത്രി, അനിത, ഷീബ. മരുമക്കൾ: ശോഭ, പ്രസന്ന, ചന്ദ്രി, ഭാസ്കരൻ, രമേശൻ, പരേതരായ ബാലകൃഷ്ണൻ, വിജയൻ, ബാബു കക്കാട്ട്, മോഹനൻ. സഹോദരങ്ങൾ: ഗോപാലൻ കക്കാട്ട് (റിട്ട. ഇ.എസ്.ഐ), കൃഷ്ണൻ പി.കെ. (റിട്ട. കെ.എസ്.ഇ.ബി), ബാലകൃഷ്ണൻ കക്കാട്ട്, എം.പി. രാജൻ (റിട്ട. പ്രഫസർ, സെന്റർ ഹെഡ് പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി കേന്ദ്രം), നാരായണി, കൗസു.