വടകര: റിട്ട. സെയിൽ ടാക്സ് കമീഷണറായിരുന്ന പരേതനായ സി.വി. മുഹമ്മദിന്റെ ഭാര്യ വടകര ജെ.ടി റോഡിലെ വാഴയിൽ ടി.വി ഉമ്മു ഹാനി (85) നിര്യാതയായി. മക്കൾ: ഉമ്മർ (ഒമാൻ പോർട്ട് മുൻ ഉദ്യോഗസ്ഥൻ), അബ്ദുൾ നൂർ (റിട്ട. പ്രഫസർ ഗവ. കോളജ് മടപ്പള്ളി), അഡ്വ. അബ്ദുൽ റഹൂഫ്, ടി.വി ഷുഹൈബ് (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ വ്യവസായ വകുപ്പ്), അബ്ദുൽ ലത്തീഫ് (ദുബൈ), നദീറ ബീവി, ഷഫീഖ് അഹമ്മദ് (ഡിവിഷനൽ മാനേജർ കനറ ബാങ്ക് ബംഗളൂരു), പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: കെ.പി. അബ്ദുൽ നജീബ് (ടിമ്പർ മർച്ചന്റ് കല്ലായ്), സുരയ്യ ബീഗം (കോഴിക്കോട്), റഹ്മത്ത് ബീവി (അധ്യാപിക ആർ.എ.സി ഹയർ സെക്കൻഡറി കടമേരി), ഡോ. സാഹിറ (മെഡിക്കൽ ഓഫിസർ കൊടകര), ഷെറീന (പ്രിൻസിപ്പൽ തിരുവങ്ങൂർ എച്ച്. എസ്.എസ്), ഷമീന (അധ്യാപിക പനാടേമ്മൽ എം.യു.പി സ്കൂൾ), ഹൈറുന്നീസ (തലശ്ശേരി), ഡോ. ഷെറീല ബീഗം. സഹോദരങ്ങൾ: ടി.വി. അബ്ദുൽ ഹമീദ്, ഫസലു റഹ്മാൻ, ബഷീർ അഹമ്മദ്, ബീവിക്കുട്ടി, സുബൈദ, ഫാത്തിമ, അയിഷാബി.