ഫറോക്ക്: പെരുമുഖം കൊളത്തോട്ട് യശോദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പൂഞ്ചോല ബാലൻ. മക്കൾ: വിജയകുമാരി, പ്രസന്നകുമാരി, രജനി, വിനോദ്കുമാർ, പരേതനായ രവികുമാർ. മരുമക്കൾ: കുട്ടൻ, രാമകൃഷ്ണൻ, ബാബുരാജൻ, സിന്ധു രവി, അനുഷ. സഹോദരങ്ങൾ: സുശീല, സരോജിനി, ബാലകൃഷ്ണൻ, മോഹനൻ, സുഭാഷിണി, പരേതനായ ഭാസ്കരൻ.