വടകര: മാക്കൂൽപീടിക പുതിയ പറമ്പത്ത് ശങ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: പത്മിനി (റിട്ട. പ്രധാനാധ്യാപിക എ.എം.യു.പി സ്കൂൾ), രാധ, ദിനേശൻ (ബാബു), സുരേഷ് കുമാർ. മരുമക്കൾ: ബാലൻ (റിട്ട. എഫ്.സി.ഐ), ഗോവിന്ദൻ (മൈസൂരു), ഗീത, ബിന്ദു. സഹോദരങ്ങൾ: ദാമു, പരേതരായ കൃഷ്ണൻ, ജാനു.