ബേപ്പൂർ: മാറാട് പരേതനായ പോർകുട്ടിയുടെ ഭാര്യ അരയൻ വീട്ടിൽ ആസ്യ (80) നിര്യാതയായി. മക്കൾ: തെമീമ, റാബിയ, റംല, സക്കറിയ, മറിയംബി, മുനീറ, ഷുഹൈബ്, സിറാജുദ്ധീൻ, അസൂറ. മരുമക്കൾ: അശ്റഫ് ബാഖവി (കോഴിക്കോട് സമസ്ത ജില്ല മുശാവറ അംഗം -ചാലിയം), സവാദ് (ചെട്ടിപ്പടി), കബീർ (എലത്തൂർ), നജ്മുന്നീസ, റിസാന, കദീജ. പരേതരായ ഉസ്മാൻ (ചക്കും കടവ്), മുഹമ്മദ് (വള്ളിക്കുന്ന്). സഹോദരങ്ങൾ: അബൂബക്കർ, ആലി, അബ്ദുറഹിമാൻകുട്ടി, സൈനുദ്ദീൻ, സമദ് , ഹംസക്കോയ, പരേതനായ ഹംസ.