വടകര: ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്കൂൾ റിട്ട. അധ്യാപിക തട്ടോളിക്കര കോഴിക്കോട് കാവ് താഴകുനി നാരായണി (82) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നാണു (റിട്ട. അധ്യാപകന്, ഓര്‍ക്കാട്ടേരി ഹയർ സെക്കൻഡറി സ്കൂൾ). മക്കള്‍: ഡോ. കെ.എന്‍. രാജീവന് ( ശിശുരോഗ വിദഗ്ദന്, പുറമേരി), സുധ ( റിട്ട. അധ്യാപിക, കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കൻഡറി), അജിത്ത് ( റിട്ട. പ്രിന്‍സിപ്പല്‍, ഗവ: ബ്രണ്ണന്‍ കോളജ്, തലശ്ശേരി), ജിതേന്ദ്ര (പ്രിന്‍സിപ്പൽ, മടപ്പളളി ഗേള്‍സ് ഹയർ സെക്കൻഡറി). മരുമക്കള്‍: എം.എ. ചന്ദ്രശേഖരന് (എൻജിനീയര്‍, ഖത്തര്‍), ഡോ. എം.കെ. ഗീത (ഗൈനകോളജിസ്റ്റ്), സ്മിത (റിട്ട. പ്രധാന അധ്യാപിക, പാനൂര്‍ ഹയർ സെക്കൻഡറി), വി. ശ്രീകല (അസി. സെക്രട്ടറി, ഒഞ്ചിയം പഞ്ചായത്ത്).