കോഴിക്കോട്: വട്ടാംപൊയിൽ പി.എം. ഹൗസിൽ പുതിയ മാളിയക്കൽ നഫീസബി (78) നിര്യാതയായി. ടി.പി. ഉസ്മാൻ കോയയുടെ ഭാര്യയാണ്. മക്കൾ: പി.എം. അൻസാരി (അബൂദബി), ജാബിർ (അബൂദബി), ഹഫ്സ, സാബിറ, ആമിന, ഹിന്ദ്. മരുമക്കൾ: ചെമ്മങ്ങാട് പള്ളി വീട്ടിൽ മുഹമ്മദലി (മമ്മ), സീതി മരക്കാരകത്ത് കോയട്ടി, പുതിയ കാതിയാരകം നസീർ, ഇടിയാനം വീട്ടിൽ ലുക്മാൻ (അബൂദബി), മൊയ്തീൻ വീട്ടിൽ ആരിഫ, നസീഹ (സിത്തു). സഹോദരങ്ങൾ: പി.എം. മറിയംബി, ഫാത്തിമ്മ, ആയിശബി, പരേതരായ അബ്ദുറഹിമാൻ കോയ, കുഞ്ഞഹമ്മദ് കോയ, ഹസ്സൻകോയ, ബഷീർ, ഉമ്മയ്യബി, കൽമബി.