കൊടുവള്ളി: മോഡേൺബസാർ പരേതനായ പാലോത അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി. മക്കൾ: സുഹ്റ, ജലീൽ, അശ്റഫ്, മുനീർ, അതീഖ്, ബുഷ്റ, സുനീറ, ഫിറോസ്, സുധീറ. മരുമക്കൾ: ശരീഫ, റസീന, നാസർ, റസീന, സൽമ, നാസർ, ശാക്കിറ, നാസർ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: മഹമൂദ്, നാസർ, സലീം, ആയിശ, ആമിന, പരേതരായ മമ്മി, ആമിന, ഖദീജ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച്ച രാവിലെ ഒമ്പതിന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.