വെസ്റ്റ്ഹിൽ: പൊറ്റമ്മൽ വേണുഗോപാൽ (76) നിര്യാതനായി. നാസിക്ക് എച്ച്.എ.എല്ലിൽ എൻജിനീയറായിരുന്നു. ഭാര്യ: തൈക്കണ്ടി ജയന്തി. മക്കൾ: ബബിത, കവിത. മരുമക്കൾ: ശ്രീജിത്ത്, അഭിലാഷ്. സഹോദരങ്ങൾ: വിശ്വംഭരൻ (റിട്ട. ദേശാഭിമാനി), വിശ്വനാഥൻ (റിട്ട. മാധ്യമം), ഡോ. വിദ്യാധരൻ, വിശാലാക്ഷി, വിനോദിനി, വസന്തകുമാരി, വനജാക്ഷി, വിജയലക്ഷ്മി, പരേതനായ വിക്രമരാജ്. സംസ്കാരം നാസിക്കിൽ.