കക്കോടി: മോരിക്കര മേലാൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ലത, റജില, ഗീത, നിഷ, സന്തോഷ്, സ്വപ്ന, സോന, സുജീഷ്, സജന. മരുമക്കൾ: രാമചന്ദ്രൻ, ദിനേശൻ, പ്രകാശൻ, ജയൻ, ഷാജി, പ്രമോദ്, സുരേഷ്, അബിഷ. സഹോദരങ്ങൾ: പരേതരായ ചന്തു, മൂത്തോറക്കുട്ടി, പാച്ചുക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.