നാദാപുരം: എടച്ചേരി പുതിയങ്ങാടിയിലെ വ്യാപാരി തയ്യുള്ളതിൽ പോക്കർ ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നൂർജ, സമീറ, അൻസാർ. മരുമക്കൾ: ബശീർ (വൈക്കിലശ്ശേരി), ബശീർ (കാർത്തികപ്പള്ളി), ശമീമ.സഹോദരങ്ങൾ: ഉസ്മാൻ, മൊയ്തുഹാജി, മൂസഹാജി, മാമി, പരേതരായ അമ്മദ്, ഖദീജ, ബിയ്യാത്തു.