വാണിമേൽ: നരിപ്പറ്റയിലെ ആനപ്പാറ അഹ്മദ് കുട്ടി (98 ) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: കാരപ്പറമ്പത്ത് അബ്ദുല്ല, ആലി, സൂപ്പി, (ദുബൈ), മജീദ് (അൽ ഐൻ), ജമീല. മരുമക്കൾ: ജമീല നാദാപുരം, സക്കീന വാണിമേൽ, ഹാജറ ചേലക്കാട്, റൈഹാനത്ത് വാണിമേൽ, പരേതനായ മൊയ്തു കുളങ്ങരത്ത്. സഹോദരങ്ങൾ: സൂപ്പി, ബിയ്യാത്തു, പരേതരായ ആലിഹാജി, മൊയ്തു, കദിയ, കുഞ്ഞാമി.