മുക്കം: കാരശ്ശേരി കൊടക്കാട്ട് തോട്ടത്തിൽ ജി. കുട്ടിഹസൻ ഹാജി (76) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ജമീല, ഹമീദ്, മറിയുമ്മ, അഹമദ് കുട്ടി, അബ്ദുൽ മജീദ്, സഫിയ. മരുമക്കൾ: അബ്ദുസ്സലാം (കുനിയിൽ), സക്കീന, അബ്ദുൽ ഗഫൂർ (നീലേശ്വരം), സുബീന, അൻസിന, അബ്ദുന്നാസർ (ചോണാട്). സഹോദരങ്ങൾ: ജി. അബ്ദുറഹ്മാൻ ചോണാട്, എം.ടി. മുഹമ്മദ്, ആയിശ, ആമിന, പരേതരായ ഉണ്ണിമോയി, പാത്തുമ്മ.