എകരൂൽ: എമ്മം പറമ്പ് ചെറുതൊടി പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (90) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മൊയ്തീൻ, മമ്മി (ഇരുവരും മലോറം), ഹനീഫ (ഷാർജ), ശിഹാബ്, ആയിഷ (തിരുവമ്പാടി), സുബൈദ (മലോറം), സക്കീന (എമ്മം പറമ്പ്), പരേതനായ അബ്ദുൽ കരീം. മരുമക്കൾ: ഖദീജ, നഫീസ (എമ്മം പറമ്പ്), സുഹറ (മലോറം), റംലത്ത്, റൈഹാനത്ത്, മുഹമ്മദലി (തിരുവമ്പാടി), മൊയ്തീൻ (മലോറം), അഷ്റഫ് കിളയിൽ (എമ്മം പറമ്പ്).