ഉള്ള്യേരി: അത്തോളി കൊങ്ങന്നൂർ പരേതനായ കൊറോത്ത് മൊയ്തീൻ കോയയുടെ ഭാര്യ കദീജ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (അത്തോളി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്), സാജിദ് കൊറോത്ത് (മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ്), സലീം കൊറോത്ത്, ആമിന, റുഖിയ, ലൈല, ഹാജറ. മരുമക്കൾ: കുഞ്ഞിരായിൻ, ബീരാൻ കോയ, ഹമീദ്, അസ്മ, ഷംസീന, ഷാഹിന, പരേതനായ നസീർ.