ഫറോക്ക്: കോടമ്പുഴ കൊടക്കല്ലു പറമ്പിൽ താമസിക്കുന്ന വടുവങ്ങര ഏലോത്ത് മുഹമ്മദ് കുട്ടി (81) നിര്യാതനായി. ഭാര്യ: കണ്ടംകുളങ്ങര ഫാത്തിമക്കുട്ടി. മക്കൾ: അബ്ദുൽ അസീസ് (അഡ്മിൻ സെക്ഷൻ, മാധ്യമം) അബ്ദുറസാക്ക് (ഗുഡ് ഷോട്ട് സ്റ്റുഡിയോ, പേട്ട), സാബിറ (ടീച്ചർ, ഐ.ഇ. എം. യു.പി.സ്കൂൾ, തുമ്പപ്പാടം). മരുമക്കൾ: കുട്ടി ബാവ (ഒളവണ്ണ), സാജിത (കൂട്ടിലങ്ങാടി) , സബീന (കുറിയേടം). സഹോദരങ്ങൾ: ഹംസ, അബൂബക്കർ , ഹസൻ, ആമിനേയ്, ആയിശക്കുട്ടി, ഫാത്തിമ, നഫീ