എടപ്പെട്ടി: ഇടയത്ത് പുത്തൻപുര മറിയകുട്ടി (83) നിര്യാതയായി.
മക്കൾ: ജോർജ് (എ.ബി.സി ഹാർഡ് വെയർ, കൽപറ്റ), ഔസേഫ്, ലീല ജോസഫ്, ജോൺ (റിട്ട. ജീവനക്കാരൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത്), തോമസ് (എ.ബി.സി ഹാർഡ് വെയർ, മാനന്തവാടി). മരുമക്കൾ: ഫിലോമിന, ആലീസ്, ജോസഫ്, ജൂലി (ആയുർവേദ ആശുപത്രി കൽപറ്റ), ബിനു (പി.എച്ച്.സി വാഴവറ്റ).