കോട്ടത്തറ: കരിഞ്ഞകുന്ന് ആലി അത്തിലൻ (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുല്ല, ആമിന, ഹാജറ, ആയിഷ, മമ്മൂട്ടി, ഫാത്തിമ, നസീമ, മഷ്ഹൂദ്, റാഷിദ്, ഷാനവാസ്. മരുമക്കൾ: ജമീല, കണിയാമ്പറ്റ, ഹലീമ മാണ്ടാട്, അബ്ദുല്ല കൂളിവയൽ, ഹംസ തരുവണ, ഷൗക്കത്ത് മുട്ടിൽ, ഹാജറ അഞ്ചാം മൈൽ, മുജീബ് കൂളിവയൽ, അലി അഞ്ചാംമൈൽ, ജസ്ല പനമരം, ഷംസീന ചെന്നലോഡ്, സുമയ്യ മുട്ടിൽ.