വിളമ്പുകണ്ടം: ആദ്യകാല കുടിയേറ്റ കർഷകനായ കളരിക്കൽ ഫ്രാൻസിസ് (96) നിര്യാതനായി. ഭാര്യ: പരേതയായ വൈക്കം ചിറ്ററ അന്നമ്മ. മക്കൾ: മറിയക്കുട്ടി, ജേക്കബ്, ജോസ് (മൈസൂരു), സേവ്യർ, ലൂക്കാ ഫ്രാൻസിസ് (ഡി.ടി.പി.സി), ജോർജ്. മരുമക്കൾ: സിസിലി തേരമംഗലം, ത്രേസ്യ വെട്ടുപാറപ്പുറത്ത്, മേരി ചുരക്കാപറമ്പിൽ, ബിന്ദു തോട്ടത്തിൽ, ജാൻസി പുളിന്താനത്ത്, പരേതനായ അഗസ്റ്റിൻ ആലനാൽ. സംസ്കാരം ബുധനാഴ്ച 10ന് വിളമ്പുകണ്ടം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.