ചാലക്കുടി: ട്രാംവെ റോഡിൽ ഊക്കൻ ആന്റണിയുടെ മകൻ വർഗീസ് (91) നിര്യാതനായി. പ്രമുഖ വ്യാപാര ഗ്രൂപ്പായ ഊക്കൻസിന്റെ ഉടമയാണ്. മക്കൾ: ബെന്നി, ജോസ്, മാർട്ടിൻ, റാണി, റീന, റിമ്മി.
മരുമക്കൾ: ദീപ പാറക്ക കാഞ്ഞൂർ, ശോഭ മാമ്പറമ്പിൽ പാലാ, ബിന്ദു മൊയ്ലൻ ഒല്ലൂർ, ഡോ. റോമൽ പടിഞ്ഞാറെക്കര പാലാ, ജോമോൻ ചേർക്കോട്ട് ആരക്കുഴ, ജോജോ ആലപ്പാട്ട് എറണാകുളം.
സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.