നീലേശ്വരം: ആലിൻ കീഴിലെ വി. കർത്തമ്പു (88) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: കരുണാകരൻ, സുധാകരൻ, പുഷ്പ, ഹേമ, സ്നേഹ, സുരേശൻ. മരുമക്കൾ: സുധ (പയ്യന്നൂർ), കുഞ്ഞപ്പൻ, നാരായണൻ (അരവത്ത്), നാരായണൻ (ഐശ്യര്യ ഹാർഡ് വേഴ്സ് ചീമേനി), ആതിര (തങ്കയം), പരേതയായ മല്ലിക. സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, നന്ദിനി (മൂവരും അടുക്കത്തുപറമ്പ്), പരേതരായ തമ്പായി, പാട്ടി, നാരായണൻ, കൃഷ്ണൻ