നടുവണ്ണൂർ: കാവുന്തറ വെള്ളിയോട്ട് കുഞ്ഞാറു ഹാജി (95) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റുഖിയ, മുഹമ്മദ് കോയ, അഷ്റഫ് (ബഹ്റൈൻ), ബീവി. മരുമക്കൾ: മൊയ്തീൻ കോയ (ബാലുശ്ശേരി), ഇസ്മായിൽ (പാലോളി), സാബിറ (കൂത്താളി), റഫീന (മേപ്പയ്യൂർ). സഹോദരങ്ങൾ:
ആലിക്കുട്ടി, കുട്ടിപ്പോക്കർ, പാത്തുമ്മ, പരേതരായ മൊയ്തി, കദീജ, അമ്മോട്ടി.