പുലാമന്തോൾ: തിരുനാരായണപുരം ഞാളൂർ രാധമ്മ (94)നിര്യാതയായി. ഭർത്താവ്: പരേതനായ അങ്ങാടിപ്പുറം കീഴേക്കളത്തിൽ നാരായണൻ നായർ. മക്കൾ: പ്രേമകുമാരി, മീനാകുമാരി, വിനോദ് കുമാർ. മരുമക്കൾ: ലത വിനോദ് കുമാർ, കെ. ശങ്കരൻനായർ ടി.എൻ.പുരം (റിട്ട. എയർ ഫോഴ്സ്), രാമചന്ദ്രൻ നായർ (പട്ടാമ്പി). സഹോദരങ്ങൾ: സത്യഭാമ, വിജയലക്ഷ്മി, അരവിന്ദാക്ഷൻ, സുഭദ്ര, രാമചന്ദ്രൻ, പത്മിനി, പരേതരായ ഇന്ദിര, ഗോപാലകൃഷ്ണൻ.