ജവഹർലാൽ നെഹ്റു രചിച്ച ‘‘അച്ഛൻ മകൾക്കെഴുതിയ കത്തുകൾ’’ എന്ന ക്ലാസിക്കൽ രാഷ്ട്രീയ പാഠപുസ്തകത്തേക്കാൾ ഇപ്പോൾ കോൺഗ്രസുകാർക്ക് ഗുണംചെയ്യുക അനിൽ ബോസ് ഷമാ മുഹമ്മദിന് എഴുതിയ പോസ്റ്റാണ്. ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്നു കേട്ടിട്ടില്ലേ, അതുതന്നെയാണ് അനിൽ ബോസ് ഷമയെ ഓർമിപ്പിക്കുന്നത്.