പൂവച്ചൽ: കുഴിയംകോണം പള്ളിവെട്ട വീട്ടിൽ പരേതനായ അബൂബക്കർ പിള്ളയുടെ ഭാര്യ സഫിയബീവി (85) നിര്യാതയായി. മക്കൾ: പീരുമുഹമ്മദ്, സെയ്യദ് കുഞ്ഞ്, ജലാലുദ്ദീൻ ഹാജി, ഷംസുദ്ദീൻ, ഷെരീഫാ ബീവി, ബദറുദ്ദീൻ, നിസാമുദ്ദീൻ, റുഖിയബീവി. മരുമക്കൾ: ഹൈറുന്നിസ, ജമീലാബീവി, സഫീന, നസീമ, പരേതനായ സലാഹുദ്ദീൻ, ഹൈറുന്നിസ, ഷജീല, ഖാദർ.