മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ കുന്നിൽവീട്ടിൽ ഓമന (80) നിര്യാതയായി. ഭർത്താവ്: കെ. ഗോപി. മക്കൾ: ഉഷ, വേണു, സുനിത, സുജ, ബിനു, ബിജു, അജിത്ത്, അജേഷ്, ബിന്ദു. മരുമക്കൾ: പുഷ്പൻ, സാബു, തുളസി, സുശി, മിനി, ദീപ, വിനീത, ടീന, ജയൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.