Obituary
പാറശ്ശാല: മൂവോട്ടുകോണം കീഴെ കൈതക്കുഴി ഗിരീഷ് ഭവനില്‍ ആര്. പ്രഭാകരന് നായര്‍ (69) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കള്‍: ഗിരീഷ് കുമാർ, ഗ്രീഷ്മ. മരുമക്കള്‍: വൃന്ദ എസ്, ശംഭു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പേരൂര്‍ക്കട: കവടിയാര്‍ പ്ലാവിളാകത്ത് വീട്ടില്‍ കെ. പ്രഭാകരന് നായര്‍ (84) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകന്: രാജേഷ്കുമാര്‍ (യു.എസ്.എ). സഹോദരങ്ങള്‍: രാജശേഖരപിള്ള, പരേതയായ രത്നമ്മ, ചന്ദ്രിക, വേണുഗോപാല്‍.
ഐരാണിമുട്ടം: ചിറപ്പാലം ആറ്റുവരമ്പില്‍ വീട്ടില്‍ സീത എല്‍ (63) നിര്യാതനായി. ഭര്‍ത്താവ് : വി. വിജയന്. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: രാജേഷ് പി, സന്ധ്യ വി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: കുന്നുമ്മൽ തോപ്പിൽ വീട്ടിൽ എൻ. ദാസ് (78) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: പരേതനായ ഹണിസൻ, സോണി. മരുമകൻ: റോഷൻ.
കാട്ടാക്കട: വീരണകാവ് പട്ടകുളം രോഹിണി നിവാസിൽ ഗോപന്റെ ഭാര്യ ശ്രീദേവി (47) നിര്യാതയായി. മക്കൾ: ആരോമൽ, മണികണ്ഠൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: തകരപ്പറമ്പ് രാജീസിൽ രാജേന്ദ്രൻ നായരുടെ ഭാര്യ ശാന്തകുമാരി (68-തങ്കമണി) നിര്യാതയായി. മകൻ: രാജേഷ് (ജനറൽ മാനേജർ, പ്രോഗ്രാംസ്, കൈരളി ടി.വി). മരുമകൾ: രാധിക സി.
കഴക്കൂട്ടം: ശാന്തിനഗർ മണക്കാട്ടുവിളാകത്തിൽ സതികുമാർ വി (63) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ: അജിത്, വിജി. മരുമക്കൾ: അനശ്വര, പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8:30ന്.
ശാസ്തമംഗലം: കുറുപ്സ് ലെയ്നിൽ വൈഷ്ണവം എസ്.ഇ.കെ.ടി.കെ രണ്ടിൽ രവി ശങ്കർ (84) നിര്യാതനായി. ഭാര്യ: സുഭദ്ര ഭായ്. മകൾ: ലത. മരുമകൻ: ലാൽ മോഹൻ.
വെഞ്ഞാറമൂട്: കന്യാകുളങ്ങര ഇടത്തറ നഗർ അജ്മൽ മൻസിലിൽ ഷാജഹാൻ എ (52) നിര്യാതനായി. ഭാര്യ.അസീന. മക്കൾ.അജ്മൽ, അഫ്സൽ, ഫാത്തിമ.
വർക്കല: ഹരിഹരപുരം ജോൺ മന്ദിരത്തിൽ ജോൺസൺ (മോനിച്ചൻ,57) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ജിൽസൻ, ജെറിൻ, ചിന്നു. മരുമകൻ: ജിജു.
നെടുമങ്ങാട്: പനവൂർ കരിക്കുഴി നെല്ലിക്കുന്ന് തടത്തരികത്ത് വീട്ടിൽ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ മഹേശ്വരിയമ്മ (77) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ ഗുരുനഗർ ലക്ഷംവീട് ഗീതുഭവനിൽ വസന്തകുമാർ (പൊടിയൻ- 63) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഗിരീഷ്, ഗീതു. മരുമകൻ: സുനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.