നഗരൂർ: ആലിന്റെ മൂട് വെട്ടുവഴി പുത്തൻ വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (93) നിര്യാതയായി. മക്കൾ: റസിയാ ബീവി, ഷാഹിദാ ബീവി, ലൈലാബീവി, ബാത്തിഷാ ബീവി, ഷാനിഫാബീവി, നദീറാബീവി, ഹയറുന്നിസ, ഷാനവാസ്, നവാസ്, പരേതരായ ജലാലുദീൻ, സഫീനാ ബീവി. മരുമക്കൾ: മുഹമ്മദ് ഇല്യാസ്, ഷൗക്കത്ത്, റസാൽ, ഷാജഹാൻ, നൗഷാദ്, പരേതരായ അലിയാര് കുഞ്ഞ്, അലിയാര് കുഞ്ഞ്, അബ്ദുൾ വാഹിദ്, നാസർ.