പാറശ്ശാല: അയിര തച്ചറയ്ക്കല് വീട്ടില്‍ പരേതനായ വേലപ്പന് നായരുടെ ഭാര്യ സുകുമാരിയമ്മ (84) നിര്യാതയായി. മക്കള്‍: ഗോപകുമാര്‍ (റിട്ട. എസ്.ഐ ), ഗീതകുമാരി (എല്‍.ഐ.സി), വിനോദ് കുമാര്‍ (ബിസിനസ്), ജഗല് കുമാര്‍ (പ്ലാനിങ് ബോര്‍ഡ്), കലാകുമാരി (കെ.എസ്.ഇ.ബി). മരുമക്കള്‍: ദീപ, വേണുഗോപാലന്‍ നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍), ശ്രീമതി, ബിന്ദു, ശശികുമാര്‍ (റിട്ട. സിവില്‍ സപ്ലൈസ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.