നെടുമങ്ങാട്: പതിനാറാംകല്ല് ഐ.എസ്.ആർ.ഒ ജംഗ്ഷൻ വി.ജി ഭവനിൽ കെ. ഗോപാലകൃഷ്ണൻ (78 -റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: മിനികുമാരി, ഷീജ, സിന്ധു, ബിന്ദു, ഇന്ദുലേഖ. മരുമക്കൾ: മോഹനൻ, പ്രതീപ്, സുനിൽകുമാർ, ഹരികുമാർ, പരേതനായ അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.