വെമ്പായം: വേറ്റിനാട് കുന്നിൽപുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻചെട്ടിയാരുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: കുമാരസ്വാമിചെട്ടിയാർ, വിജയൻ, വിജയമ്മ, വിശ്വനാഥൻ, രാജേന്ദ്രൻ, വിക്രമൻ. മരുമക്കൾ: ചന്ദ്രിക, രാധ, കുമാരി, ബിന്ദു, ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ 10.30 ന്.