വട്ടിയൂർക്കാവ്: തോപ്പ്മുക്ക് ജങ്ഷൻ സംസം നിവാസിൽ പരേതനായ എൻ. മുഹമ്മദ് സാലിയുടെ ഭാര്യ ത്വാഹാബീവി (83) നിര്യാതയായി. മക്കൾ: നൂർജഹാൻ, അബ്ദുൽ റഷീദ്, സുലൈമാൻ, സലാവുദ്ദീൻ, സുനില, നവാസ്, ഹസീന, നസീർ, മുബീന. മരുമക്കൾ: മുഹമ്മദ് ഖാൻ, സറീന റഷീദ്, ബുഷ്റ, നദീറ, മുഹമ്മദ് ബഷീർ, ഷാമില, അബ്ദുൽ റഹ്മാൻ, റസിയ, ഫൈസൽ.