നരുവാമൂട്: കല്ലംപൊറ്റ കുമാര നിവാസിൽ എൻ. ശിവശങ്കരപ്പണിക്കർ (93) നിര്യാതനായി. മക്കൾ: ചന്ദ്രമതി, സുരേന്ദ്രൻ, പരേതനായ മോഹനൻ, രഘുനാഥൻ (രാജൻ), പ്രസന്ന, ശ്രീകുമാരൻ. മരുമക്കൾ: നാരായണൻ, പരേതയായ കുമാരി ഷീല, ശിവകുമാരി, സുധ, പരേതനായ സത്യൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.