കിളിമാനൂർ: കൊല്ലുവിള കിഴക്കുംകര വീട്ടിൽ ഡി. സരോജിനി (94) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കരുണാകരൻ. മക്കൾ: പരേതയായ ചന്ദ്രിക, രാജസേനൻ, വസന്ത, രമണി, പുഷ്പരാജൻ, അശോകൻ, പ്രശോഭൻ, ശശികല. മരുമക്കൾ: ബേബി, മധുസൂദനൻ, ജല ജ, ഗീതാകുമാരി, മീനാംബിക, ശാർങ്ഗധരൻ, പരേതനായ സോമൻ, സുധാകരൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.