Obituary
വർക്കല: കെടാകുളം ലക്ഷ്മി വിളാകം വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ഗോപിനാഥന്റെ ഭാര്യ ഇന്ദിരാഭായി (83) നിര്യാതയായി. മക്കൾ: മിനി(എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട), ബിനി(എസ്.എൻ പോളിടെക്നിക് കൊട്ടിയം). മരുമക്കൾ: രാജേശ്വര ദയാൽ(റിട്ട.ഹെഡ്മാസ്റ്റർ, എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട), മണിലാൽ (റിട്ട.സൂപ്രണ്ട് ഡി.പി.ഐ തിരുവനന്തപുരം)
തിരുവനന്തപുരം: മണ്ണന്തല കോട്ടമുകൾ ശ്രീനിലയത്തിൽ പരേതനായ അപ്പുവിന്റെ (റിട്ട.ടൂറിസം) ഭാര്യ വിമലകുമാരി.വി (69) നിര്യാതയായി. മക്കൾ: ദീപു.എ (ആർ.ടി.ഒ ഓഫിസ്), നീബു.എ (കെ.എസ്.ഇ.ബി) മരുമക്കൾ: സൂര്യ.കെ.ആർ (റവന്യൂ), വന്ദന.എസ്.ആർ (ഹയർ സെക്കൻഡറി ടീച്ചർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കാട്ടാക്കട: ആമച്ചൽ മംഗലയ്ക്കൽ കൈലാസത്തിൽ ശിവാനന്ദപിള്ളയുടെയും വസന്തയുടെയും മകൻ ശിവപ്രസാദ്(34) നിര്യാതനായി. സഹോദരങ്ങൾ: ധനലക്ഷ്മി, നാഗലക്ഷ്മി, കൽക്കി കുമാർ, അരുൺപ്രസാദ്.
കാട്ടാക്കട: കട്ടയ്ക്കോട് കരിയംകോട് വരിപാറമുകൾ വീട്ടിൽ സോമരാജിന്റെയും ബിന്ദുവിന്റെയും മകൾ വിനീത (23) നിര്യാതയായി. സഹോദരൻ: വിപിൻ.
ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ സരസ്വതി ഭവനിൽ എസ്. രാധാകൃഷ്ണ പിള്ളയുടെ ഭാര്യ എം.എസ്. ഷിസി (54- അധ്യാപിക, ചിറയിൻകീഴ് ശാരദവിലാസം സ്കൂൾ) നിര്യാതയായി. മക്കൾ: രേഷ്മ ആർ. പിള്ള, രമ്യ ആർ.പിള്ള. മരുമകൻ: വിപിൻ വേണു.
വട്ടിയൂർക്കാവ്: മഞ്ചാടിമൂട് പടയണി റോഡ് എം.എം.ആർ.എ -83ൽ അബൂബേക്കറിന്റെ ഭാര്യ സരീനബീഗം (65) നിര്യാതയായി. മക്കൾ: സമീനബീവി, അബ്ദുൽ ലത്തീഫ്, റംലബീവി. മരുമക്കൾ: ഇയാഹുദ്ദീൻ, നിമ്മി ലത്തീഫ്, ഷിഹാബുദ്ദീൻ.
പാങ്ങോട്: ഭരതന്നൂര്‍ മൈലമൂട് അഫ്റ മന്‍സിലില്‍ അന്‍സാരിയുടെ ഭാര്യ നിലോഫര്‍ (86) നിര്യാതയായി. മക്കള്‍: നിസാര്‍, നജീബ്, പരേതരായ ഷാനവാസ്, നൗഷാദ്. മരുമക്കള്‍. റംലത്ത്, ഷാഹിദ, നിസ, റംല.
ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാംകല്ല് രാജദീപിൽ രാജപ്പൻ നായരുടെ ഭാര്യ രാധമ്മ (70- റിട്ട. മോട്ടോർ വാഹനവകുപ്പ്) നിര്യാതയായി. മക്കൾ: രാജി ആർ.നായർ, രാജേഷ് ആർ.നായർ. മരുമക്കൾ: അഡ്വ. സുനിൽകുമാർ, അഞ്ജു രാജേഷ്.
കിളിമാനൂർ: വാലഞ്ചേരി മംഗലശേരിയിൽ (വി.ആർ.എ 112 എ) കൃഷ്ണപിള്ളയുടെയും ഓമനയുടെയും മകൻ സുനിൽകുമാർ (44) നിര്യാതനായി. ഭാര്യ: മഞ്ജുമോൾ. മകൾ: ശിവനന്ദ.
തിരുവനന്തപുരം: ഇരവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസമീപം പുത്തന്മഠത്തില് പരേതരായ ഗോപാലപിള്ളയുടെയും ചെല്ലമ്മപിള്ളയുടെയും മകൻ പെരുന്താന്നി ഇരവിപുരം മുളവ ഇ.ആര്.എ 106 ല്‍ ജി. വേണുഗോപാലന്‍ (71) നിര്യാതനായി. ഭാര്യ: എല്‍. പത്മകുമാരി (ലാബ് ടെക്നീഷ്യന്, വേദ ആശുപത്രി). മക്കള്‍: പി. ഗംഗ, പി. ഗീത. മരുമക്കള്‍: രാജേഷ്. എ. നായര്‍, വിനുകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കുറ്റിച്ചൽ: തച്ചൻകോട് അനിൽഭവനിൽ കേശവൻനായർ (80) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അനിൽകുമാർ, അനിതകുമാരി. മരുമക്കൾ: ശ്രീകലദേവി, സുരേന്ദ്രൻനായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
കാട്ടാക്കട: പൂവച്ചല്‍ പൊന്നെടുത്തകുഴി തറവാട്ടിൽ വിൽഫ്രഡ് ജോൺസ് (49) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മക്കൾ: അബിന, അലീന. പ്രാർഥന ഞായറാഴ്ച രാവിലെ 11.30ന് പൊന്നെടുത്തകുഴി മലങ്കര കത്തോലിക്കാ ചർച്ചിൽ.