നെടുമങ്ങാട്: മുണ്ടേല മാധവത്തിൽ എം. പാറുക്കുട്ടി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. മാധവൻ നായർ. മക്കൾ: രാമചന്ദ്രൻ, ലളിതാബായി (റിട്ട. പ്രഫസർ, എൻ.എസ്.എസ് കോളജ് കരമന, മുൻ തിരുവനന്തപുരം നഗരസഭ കൗൺസിലർ), സതികുമാരി, വിജയകുമാർ (റിട്ട. സൂപ്രണ്ട്, കൃഷി വകുപ്പ്), രാധാകൃഷ്ണൻ, പരേതയായ ഇന്ദിരാദേവി (റിട്ട. ഹൈസ്കൂൾ അധ്യാപിക, വെള്ളനാട്). മരുമക്കൾ: എസ്.എസ്. കവിത (സെക്രട്ടറി എംപ്ലോയിസ് വെൽഫെയർ സൊസൈറ്റി), എസ്. രേണുകാദേവി, പരേതരായ ത്രിവിക്രമൻ നായർ, പി. കൃഷ്ണൻ നായർ (ജോയിന്റ് രജിസ്ട്രാർ കേരള യൂനിവേഴ്സിറ്റി), സി. ഗോപിനാഥൻ നായർ, എസ്. ശ്രീദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.