വിതുര: പൊന്നാംചുണ്ട് ചെറുമണലി പനനിന്ന മൺപുറം സുശാന്ത് ഭവനിൽ പരേതനായ തങ്കപ്പൻ കാണിയുടെ ഭാര്യ അമ്മുക്കുട്ടി (97) നിര്യാതയായി. മക്കൾ. പരേതനായ സദാനന്ദൻ കാണി (റിട്ട. വാമനപുരം ഇറിഗേഷൻ പ്രോജക്ട്), വിക്രമൻ കാണി, മുരളീധരൻ കാണി, പരേതയായ ശകുന്തള, രവീന്ദ്രൻ കാണി. മരുമക്കൾ: ജയ്, ശശിധരൻ കാണി, സുധ, ലക്ഷ്മണൻ കാണി, സാവിത്രി, രാജപ്പൻ കാണി, ശശികല. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.